Today Special

29 may 2016

when-breath-becomes-air.png

Kalanithi-excerpt-2-1200x630-1452612130

PAUL KALANIDHI

പോൾ കലാനിധി(ഏപ്രിൽ 1, 1977 – മാർച്ച് 9, 2015) ഒരു ഇന്ത്യൻ-അമേരിക്കൻ ന്യൂറോസർജനും എഴുത്തുകാരനുമായിരുന്നു. അദ്ദേഹത്തിന്റെ “When Breath Becomes Air” എന്ന പുസ്തകം സ്വന്തം ജീവിതത്തെക്കുറിച്ചും, പിന്നീട് പിടിപെട്ട ശ്വാസകോശാർബുദവുമായുള്ള മല്ലിടലിനെയും കുറിച്ചുള്ളതാണു്. മരണാനന്തരം ഈ പുസ്തകം റാൻഡം ഹൌസ് 2016 ജനുവരിയിൽ പ്രസിദ്ധീകരിച്ചു.ഈ പുസ്തകം ആഴ്ചകളോളം ന്യൂയോർക്ക് ടൈംസിന്റെ നോൺ-ഫിക്ഷൻ ബെസ്റ്റ് സെല്ലറായിരുന്നു

 

 

29 may 2016

UNIVERSAL POSTAL UNION

upo.png

UNIVERSAL POSTAL UNION LOGO

 

29 may 2016

pmjdy-

Pradhan Manthri Jhan dan yojana logo

 

29 may 2016

INDIAN flag

Tallest indian flag in Hydrabad

 

15 may 2016

ട്രാൻസ്പരൻസി ഇന്റർനാഷണൽ2015-06-15-093836.1597842012-transparency-international-logo-crop.jpg

ലോകവ്യാപകമായി അഴിമതിയെക്കുറിച്ച് പഠിക്കുകയും, നിരീക്ഷിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഒരു അന്താരാഷ്ട്ര സംഘടനയാണ് ട്രാൻസ്പരൻസി ഇന്റർനാഷണൽ. ജർമനിയിലെ ബർലിൻആസ്ഥാനമായി പ്രവർത്തിക്കുന്ന ഇതിന് 70 രാജ്യങ്ങളിൽ ശാഖകളുണ്ട്. 

14 may 2016

ബീബീ കാ മഖ്‌ബറ

800px-Bibi_ka_Maqbara

മഹാരാഷ്ട്രയിലെ ഔറംഗബാദിൽ സ്ഥിതി ചെയ്യുന്ന ഒരു ശവകുടീരമാണ് ബീബീ കാ മഖ്‌ബറാ (Bibi Ka Maqbara). മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ പുത്രൻ അസം ഷാ യുടെ നേതൃത്വത്തിലാണ് നിർമാണം നടന്നത്. ഔറംഗസീബിന്റെ ഭാര്യ ദിർലാസ് ബാനു ബീഗ(റാബിയ ഉദ് ദൗറാനി)ത്തിന്റെ ഓർമയ്ക്കായാണ് ഈ മഖ്‌ബറാനിർമിച്ചത്. താജ്‌മഹലുമായുള്ള സാദൃശ്യം എടുത്തു പറയേണ്ട സവിശേഷതയാണ്.

 

12 may 2016

a main quote in the judgement of attingal murder case in 18 april 2016

dc004fa1-a0d2-4a75-999f-b5fc8c304e4e

 

 

 

Leave a comment